city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റാണിപുരത്തെ തോമസ് നിര്യാതനായി

റാണിപുരത്തെ തോമസ് നിര്യാതനായി
പനത്തടി: റാണിപുരം പന്തിക്കാലിലെ കാരക്കുന്നേല്‍ സ്‌കറിയയുടെ മകന്‍ തോമസ്(സന്തോഷ്-28) നിര്യാതനായി. മാതാവ്: ത്രേസ്യാമ്മ. സഹോദരങ്ങള്‍: ജോണ്‍ കോളിച്ചാല്‍, സെബാന്‍ കാരക്കുന്നേല്‍(ഏരിയാ മാനേജര്‍ ദീപിക കാഞ്ഞങ്ങാട്), ലൗലി വിനീഷ് വെട്ടുകാട്ടില്‍ ചിറ്റാരിക്കാല്‍, സഖിരാജന്‍(ആര്‍മി ജമ്മു). സംസ്‌ക്കാരം വ്യാഴാഴ്ച വൈകുന്നേരം നാലിന് പാണത്തൂര്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍ നടക്കും.

Keywords: Thomas, Obituary, Ranipuram, Panathadi, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia