ബദിയടുക്കയിലെ ആദ്യകാല ഡ്രൈവര്‍ രാമണ്ണ ഷെട്ടി നിര്യാതനായി
Apr 15, 2017, 09:30 IST
ബദിയടുക്ക: (www.kasargodvartha.com 15/04/2017) ബദിയടുക്കയിലെ ആദ്യകാല ഡ്രൈവര്‍ രാമണ്ണ ഷെട്ടി(95) നിര്യാതനായി. അമ്പതുവര്‍ഷക്കാലം ബദിയടുക്ക ടൗണിലെ ടാക്‌സി ഡ്രൈവറായിരുന്നു.
ഭാര്യ: ഗിരിജ. മക്കള്‍: ബാലകൃഷ്ണ ഷെട്ടി (റിട്ട. വില്ലേജ് ഓഫീസര്‍), ചന്ദ്രശേഖര ഷെട്ടി (സിപിഐ ജില്ലാ കമ്മിറ്റി മെമ്പര്‍), ജഗന്നാഥ ഷെട്ടി (സിപിഎം ബദിയടുക്ക ലോക്കല്‍ സെക്രട്ടറി), ബേബി രജനി, ചന്ദ്രാവതി, അനുരാധ. മരുമക്കള്‍: അജിത് കുമാര്‍, ഗണേഷ്‌റൈ, ഗണേഷ് ഷെട്ടി, ചന്ദ്രശേഖരന്‍, സുകന്യ, ശുഭലക്ഷ്മി, സുപ്രിയ.
റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അനുശോചനം അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Badiyadukka, Driver, Death, Obituary, Taxi, Ramanna Shetty, Ramanna Shetty passes away.