പാലക്കാട്ട് നേഹ നിവാസിലെ പി. രാമചന്ദ്രന് നമ്പ്യാര്‍ നിര്യാതനായി
Feb 14, 2013, 18:39 IST
നീലേശ്വരം: മുംബൈയിലെ ഇ.എസ്. പട്ടന്വാല കമ്പനി ജീവനക്കാരനായിരുന്ന പാലക്കാട്ട് നേഹ നിവാസിലെ പി. രാമചന്ദ്രന് നമ്പ്യാര്‍ (85) നിര്യാതനായി. ഭാര്യ: ലക്ഷ്മി നമ്പ്യാര്‍ മഡിയന്വീട്. മക്കള്‍: വിജയന്, വിനോദ് (ഇരുവരും ദുബായ്). മരുമക്കള്‍: മീര (കാലടി), സീമ (കണ്ണൂര്‍).
Keywords: Kerala, Kasaragod, Nileshwaram, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.