രാജപുരം സ്വദേശി ബ്രിട്ടനില്‍ കുഴഞ്ഞുവീണ് മരിച്ചു
Jul 29, 2015, 09:08 IST
രാജപുരം: (www.kasargodvartha.com 29/07/2015) അവധിക്ക് നാട്ടിലേക്ക് വരാനിരുന്ന രാജപുരം സ്വദേശി ബ്രിട്ടനില്‍ ഹൃദയാഘാതത്തെതുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. രാജപുരം ചുള്ളിക്കര ആടുകുഴിയില്‍ എബ്രഹാമിന്റേയും പരേതയായ ഏലിക്കുട്ടിയുടേയും മകന്‍ ആന്റണി (53) ആണ് മരിച്ചത്. ലണ്ടനില്‍ജോലിചെയ്യുന്ന ആന്റണി കഴിഞ്ഞദിവസമാണ് മരണപ്പെട്ടത്.
ഭാര്യ: റീത്താറാണി. മക്കള്‍: മരിയ ആന്റണി, ക്രിസ്റ്റി ആന്റണി. സഹോദരങ്ങള്‍: ഫ്രാന്‍സിസ് (ദുബൈ), ലൂസി (ബളാല്‍), സണ്ണി ചായിയോത്ത്, രാജു (ദുബൈ), ജോര്‍ജ്, ബിജു (ദുബൈ), പരേതനായ പൗലോസ്.
ഭാര്യ: റീത്താറാണി. മക്കള്‍: മരിയ ആന്റണി, ക്രിസ്റ്റി ആന്റണി. സഹോദരങ്ങള്‍: ഫ്രാന്‍സിസ് (ദുബൈ), ലൂസി (ബളാല്‍), സണ്ണി ചായിയോത്ത്, രാജു (ദുബൈ), ജോര്‍ജ്, ബിജു (ദുബൈ), പരേതനായ പൗലോസ്.
Keywords : Rajapuram native dies in Britain, Antony, Rajapuram, Obituary, Kasaragod, Kerala, Advertisement Amaze Furniture.