രാജപുരം ബളാംതോടിലെ ഫാത്വിമ നിര്യാതയായി
Mar 14, 2013, 17:05 IST
രാജപുരം: ബളാംതോടിലെ പരേതനായ പി എം ഹസൈനാര്‍ ഹാജിയുടെ ഭാര്യ ഫാത്വിമ (ഹജുമ്മ-77) നിര്യാതയായി. മക്കള്‍: മുഹമ്മദ്, അബ്ദുര്‍ റഹ്മാന്‍, ആഇശ, മറിയം, കഞ്ഞാലിയുമ്മ, സാറ, റുക്കിയ, ഷാഹുല്‍ ഹമിദ്, ഖലിദ്.
മരുമക്കള്‍: സെകീന, സൈനബ, അബ്ദുല്ല ചാലുംകര, അബ്ദുര്‍ റഹിമാന്‍, കുഞ്ഞാമു, നെസീറ, നെസീമ, പരേതരായ മുഹമ്മദ് ചെമ്പേരി, മൊയ്തു.
മരുമക്കള്‍: സെകീന, സൈനബ, അബ്ദുല്ല ചാലുംകര, അബ്ദുര്‍ റഹിമാന്‍, കുഞ്ഞാമു, നെസീറ, നെസീമ, പരേതരായ മുഹമ്മദ് ചെമ്പേരി, മൊയ്തു.
Keywords: Kerala, Kasaragod, Rajapuram, Charamam, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.