നെഞ്ചുവേദനയെത്തുടര്‍ന്ന് പള്ളിയില്‍ കുഴഞ്ഞുവീണ് മരിച്ചു
Jun 27, 2016, 10:00 IST
പട്ട്‌ള: (www.kasargodvartha.com 27.06.2016) നെഞ്ചുവേദനയെത്തുടര്‍ന്ന് 48കാരന്‍ മരിച്ചു. പട്ട്ളയിലെ റഹീം (48) ആണ് മരിച്ചത്. അസര്‍ നിസ്‌കാരാനന്തരം പള്ളിയില്‍ നടന്ന ക്ലാസില്‍ സംബന്ധിക്കവേ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അടുത്ത മാസം മകളുടെ കല്യാണം നിശ്ചയിച്ചിരിക്കുകയായിരുന്നു.
ഭാര്യ: ഫൗസിയ മക്കള്‍: ഫമീന, അബ്ദുല്ല, സുഹൈല്‍ അബ്ദുല്ല ആഇശാബി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഷാഫി, ഹമീദ്, കരീം, സഈദ്, അഷ്‌റഫ്, അബ്ബാസ്, ഫാത്വിമ.
Keywords : Death, hospital, Masjid, Patla, Obituary, Raheem.