city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീലേശ്വരം പട്ടേന നീരൂക്കിലെ രാഘവന്‍ നിര്യാതനായി

നീലേശ്വരം: (www.kasargodvartha.com 09/10/2016) പട്ടേന നീരൂക്കിലെ കീങ്കര രാഘവന്‍ (85) നിര്യാതനായി. സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തില്‍.

ഭാര്യ: ചിരുതക്കുഞ്ഞി. മക്കള്‍ സരസ്വതി (എന്‍ കെ ബി എം ആശുപത്രി), ബേബി, ചന്ദ്രമതി, പ്രകാശന്‍, പ്രസന്ന, പ്രമീള. മരുമക്കള്‍: സഹദേവന്‍, മോഹനന്‍, ശശി, പവിത്രന്‍, അംബിക. സഹോദരങ്ങള്‍: പരേതരായ കിങ്കര അമ്പു, പുരുഷോത്തമന്‍, കണ്ണന്‍, കുഞ്ഞിരാമന്‍, മാധവി, പാറു, കരുണാകരന്‍.

നീലേശ്വരം പട്ടേന നീരൂക്കിലെ രാഘവന്‍ നിര്യാതനായി

Keywords : Nileshwaram, Obituary, Pattena, Keengara Raghavan, Neeruk.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia