ക്വാറി തൊഴിലാളി തോട്ടില്‍ മരിച്ച നിലയില്‍
Aug 26, 2014, 12:00 IST
പൈവളിഗ: (www.kasargodvartha.com 26.08.2014) ക്വാറി തൊഴിലാളിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടത്തി. പൊന്നേത്തോടിലെ രാജോഷ് (48) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.30 മണിക്ക് തോടിന് സമീപത്തൂടെ നടന്നുപോകുന്നത് ചിലര്‍ കണ്ടിരുന്നു.
ഉച്ചയ്ക്ക് 12.30 മണിയോടെ അതുവഴി പോയ ഒരു സ്ത്രീയാണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. കാല്‍വഴുതി വീണതാകാമെന്നാണ് സംശയം. കൃഷ്ണവെളിച്ചപ്പാട് - ദേവകി ദമ്പതികളുടെ മകനാണ്. ഭാര്യ: ശശികല. മക്കള്‍: സുനിത, വിനുത, സജിത്ത്.

Keywords: Kasaragod, Paivalika, Dead body, Obituary, Kerala, Rajesh, Dies, way, employee, morning.