ഖാസിയാറകത്ത് മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി
Feb 28, 2012, 18:12 IST
മകന്‍ കുണിയയിലെ അബ്ദുല്‍ ഖാദര്‍ സഅദിയുടെ വസതിയില്‍ വൈകിട്ട് നാലര മണിയോടെയായിരുന്നു അന്ത്യം.
മാതാവ്: പരേതയായ ഹലീമ. ചെമ്പരിക്ക ഖാസിയായിരുന്ന പരേതനായ സി. മുഹമ്മദ് കുഞ്ഞി മുസ്ലിയാരുടെ മകളും പരേതനായ ഖാസി സി.എം അബ്ദുല്ല മൗലവിയുടെ സഹോദരിയുമായ പരേതയായ ആയിശ ഹജ്ജുമ്മയാണ് ഭാര്യ.
മറ്റുമക്കള്‍: അബ്ദുല്ല സഅദി (അബുദാബി), യൂസുഫ് ബാഖവി മാറഞ്ചേരി (മലപ്പുറം), ഖദീജ, ആമിന, നജുമുന്നീസ, ഹലീമ.
മരുമക്കള്‍: മാഹിന്‍ മുസ്ലിയാര്‍ കോട്ടിക്കുളം, മുഹമ്മദ് ഫൈസി ഖാസിലൈന്‍, അഹ്മദ് മുസ്ലിയാര്‍ തുരുത്തി, റഹ്മത്തുന്നിസ, ആയിശത്ത് സിദ്ദീഖ, അസ്മ, റാഹില, പരേതനായ മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ എടനീര്‍. പടിഞ്ഞാറിലെ ആമിന ബീവി ഏക സഹോദരിയാണ്.
ഏഴ് മണിയോടെ മൃതദേഹം ഖാസിലൈനിലെ ഖാസിയാറകത്ത് വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ മാലിക് ദിനാര്‍ വലിയ ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Also read
ഖാസിയാറകത്തെ കുന്‍ച ഇനി ഓര്‍മ്മ...
Keywords: Kasaragod, Thalangara, Qasiyarakath Mohammed Kunhi Haji, Malik Deenar, kasaragodvartha, Twaqa Ahmed Moulavi, Khazi C.Mohammed Kunhi Musliyar , Qazi C.M Abdulla Moulavi