പി.ഡബ്ല്യൂ.ഡി കരാറുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു
Jun 14, 2015, 09:00 IST
തളങ്കര: (www.kasargodvartha.com 14/06/2015) പി.ഡബ്ല്യൂ.ഡി കരാറുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. തളങ്കര ഗസാലി നഗര്‍ എം.എസ്. ഹൗസില്‍ എം.എസ്. മഹമൂദ് (69) ആണ് മരിച്ചത്. ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മംഗളൂരു ഇന്ത്യാനാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി 11.30 മണിയോടെയാണ് മരണം സംഭവിച്ചത്. മുസ്ലിം ലീഗ് സജീവ പ്രവര്‍ത്തകനായിരുന്നു.
പരേതരായ മുഹമ്മദ് സുലൈമാന്‍ ഹാജി-കുഞ്ഞലീമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹഫ്‌സ. മക്കള്‍: സക്കരിയ്യ (പി.ഡബ്ല്യൂ.ഡി കരാറുകാരന്‍), അഷ്‌കര്‍ (ദുബൈ), നസീമ, അസ്മി, അസീന, ഹാഫിസ. മരുമക്കള്‍: ലത്വീഫ് കോപ്പ, ഹംസ ചെമ്പിരിക്ക, ജാബിര്‍, അര്‍ജാല്‍, മുബീന, ഹാജറ. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അബൂബക്കര്‍, സത്താര്‍, ബീഫാത്വിമ, ആഇശ, അസ്മ, ഉമ്മുഹലീമ, നഫീസ, പരേതനായ അബ്ദുല്ല.
ഖബറടക്കം ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ മാലിക് ദീനാര്‍ ജുമാമസജിദ് ഖബര്‍സ്ഥാനില്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Thalangara, Death, Obituary, PWD Contractor M.S. Mahamood, Gazzali Nagar, PWD Contractor M.S. Mahamood passes away.
Advertisement: