ബസ് ഇടിച്ച് ചികിത്സയിലായിരുന്ന തെങ്ങ് കയറ്റു തൊഴിലാളി മരിച്ച
Jan 21, 2012, 16:45 IST
നിലേശ്വരം: കെ.എസ്.ആര്.ടി.സി ബസ് ഇടിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു.
മാര്‍ക്കറ്റു ജംഗ്ഷനു സമീപം ഗോകുലം നളന്ത റിസോര്‍ട്ടിനു സമീപത്തെ പി.വി ശാര്‍ങധരന്‍ (50) ആണ് മരിച്ചത്. വീട്ടിലേക്ക് മടങ്ങവെ കഴിഞ്ഞ ദിവസം വൈകീട്ട് നിലേശ്വരം പാലത്തിനു സമീപത്താണ് അപകടമുണ്ടായത്.
ഭാര്യ: ലീല (അംഗണ്‍വാടി അധ്യാപിക അട്ടേങ്ങാനം), മാതാവ്: പി.വി ലക്ഷ്മി, സഹോദരങ്ങള്‍: അംബാലിക, രേവതി (ലാബ് അസിസ്റ്റ്ന്റ്, രാവണേശ്വരം ജി.എച്ച.എസ്.എസ്), പരേതനായ രാമരാജന്‍.
മാര്‍ക്കറ്റു ജംഗ്ഷനു സമീപം ഗോകുലം നളന്ത റിസോര്‍ട്ടിനു സമീപത്തെ പി.വി ശാര്‍ങധരന്‍ (50) ആണ് മരിച്ചത്. വീട്ടിലേക്ക് മടങ്ങവെ കഴിഞ്ഞ ദിവസം വൈകീട്ട് നിലേശ്വരം പാലത്തിനു സമീപത്താണ് അപകടമുണ്ടായത്.

Keywords: Kasaragod, Nileshwaram, Obituary.