നീലേശ്വരം വട്ടപ്പൊയിലിലെ പി.വി കുമ്പ നിര്യാതയായി
Mar 3, 2016, 09:30 IST
നീലേശ്വരം: (www.kasargodvartha.com 03/03/2016) വട്ടപ്പൊയിലിലെ പുതിയപറമ്പന്‍ രാഘവന്‍ കാരണവരുടെ ഭാര്യ പി.വി കുമ്പ (73) നിര്യാതയായി. മക്കള്‍: ബേബി, കാര്‍ത്യായനി, ബാലകൃഷ്ണന്‍, ചന്ദ്രന്‍, ലത, സുനില്‍, രാജു.
മരുമക്കള്‍: കുഞ്ഞിക്കണ്ണന്‍, ശാന്ത, ഗൗരി, റജി, സുചിത്ര, അനിത.
Keywords : Nileshwaram, Obituary, P.V Kumba, Vattappoyil.
മരുമക്കള്‍: കുഞ്ഞിക്കണ്ണന്‍, ശാന്ത, ഗൗരി, റജി, സുചിത്ര, അനിത.
Keywords : Nileshwaram, Obituary, P.V Kumba, Vattappoyil.