Home Obituary പേരോല്‍ പത്തിലക്കണ്ടത്തെ പി.വി കല്യാണി നിര്യാതയായി Whatsapp Group Whatsapp Channel By kvarthakgd1Oct 10, 2015, 08:00 IST നീലേശ്വരം: (www.kasargodvartha.com 10/10/2015) പേരോല്‍ പത്തിലക്കണ്ടത്തെ പരേതനായ കേളുവിന്റെ ഭാര്യ പി.വി കല്യാണി (88) നിര്യാതയായി. മക്കള്‍: ലക്ഷ്മി, കുഞ്ഞപ്പന്‍, ഭവാനി, ദാമോദരന്‍, ലീല, ബേബി, പരേതനായ കുഞ്ഞമ്പു. സഞ്ചയനം ഞായറാഴ്ച. Keywords : Nileshwaram, Obituary, Kanhangad, Kerala, Perol, PV Kalyani. Tags Share this story Featured Recommended You May Like