ഉദുമയിലെ പി വി ചോയിച്ചി നിര്യാതയായി
Jul 16, 2016, 09:00 IST
ഉദുമ: (www.kasargodvartha.com 16/07/2016) പ്രമുഖ സോഷ്യലിസ്റ്റും ജനതാദള്‍ കാസര്‍കോട് മുന്‍ ജില്ലാ പ്രസിഡണ്ടുമായിരുന്ന പരേതനായ ഉദുമ കെ ബാലകൃഷ്ണന്റെ ഭാര്യ പി വി ചോയിച്ചി (81) നിര്യാതയായി. മക്കള്‍: പരേതനായ വിജയകുമാര്‍ (റീജിയണല്‍ മാനേജര്‍ ഹാന്‍ടെക്‌സ്), നരേന്ദ്രന്‍, ജയപ്രകാശ് (മര്‍ച്ചന്റ് നേവി), ഇന്ദിര, റാംമനോഹര്‍ (ഹാന്‍ടെക്‌സ് കാഞ്ഞങ്ങാട്), ജ്യോതി, പ്രീത, സാവിത്രി.
മരുമക്കള്‍: ശൈലജ (എസ് ബി ഐ കണ്ണൂര്‍), ബിന്ദു (കാഞ്ഞങ്ങാട്), വിജയന്‍ (കൊഴുമ്മല്‍), ബാലന്‍ (കരിന്തളം), ദിവാകരന്‍ (കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, പി.വി കുഞ്ഞപ്പ, വെള്ളച്ചി, മാധവി.
Keywords : Udma, Obituary, PV Choichi.