city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുതുക്കുന്നിലെ പ്രൊഫ. വിഷ്ണു നമ്പൂതിരി നിര്യാതനായി

നീലേശ്വരം: (www.kasargodvartha.com 21/02/2016) കാസര്‍കോട് ഗവ.കോളേജ് മുന്‍ ചരിത്രവിഭാഗം മേധാവി പുതുക്കുന്ന് ആറ്റുപുറം ഇല്ലത്ത് പ്രൊഫ. വിഷ്ണു നമ്പൂതിരി(74) നിര്യാതനായി. ഭാര്യ: പത്മിനി അന്തര്‍ജനം. മക്കള്‍: അജിത് നമ്പൂതിരി (തിരുവനന്തപുരം), രാജീവ് (റിയാദ്), ഡോ. ഇന്ദു ദിലീപ് (മെഡിക്കല്‍ ഓഫീസര്‍ അമ്പലത്തുകര ആയുര്‍വേദ ആശുപത്രി).
പുതുക്കുന്നിലെ പ്രൊഫ. വിഷ്ണു നമ്പൂതിരി നിര്യാതനായി
മരുമക്കള്‍: ശക്തി പ്രഭ, ഡോ. സ്മിത, ദിലീപ് വാഴുന്നവര്‍. മൃതദേഹം പുതുക്കുന്നിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Keywords:  Neeleswaram, Kasaragod, Kerala, Death, Obituary, Puthukkunnu Prof. Vishnu Namboothiri passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia