പുതുക്കൈയിലെ ടി പി കുഞ്ഞമ്പു നിര്യാതയായി
Sep 11, 2012, 18:02 IST
നീലേശ്വരം: ആദ്യകാല സ്വര്‍ണതൊഴിലാളി പുതുക്കൈയിലെ ടി പി കുഞ്ഞമ്പു (87) നിര്യാതയായി. ഭാര്യ: പരേതയായ പാട്ടി, മക്കള്‍: ദാമോദരന്‍ (പെട്രോള്‍ പമ്പ് ജീവനക്കാരന് കാഞ്ഞങ്ങാട്), രവീന്ദ്രന് (ലക്ചറര്‍, തൃശൂര്‍ കേരളവര്‍മ്മ കോളേജ്), ഹരിദാസ് (ഓട്ടോ ഡ്രൈവേഴ്സ് യൂണിയന് നീലേശ്വരം ഡിവിഷന് കമ്മിറ്റി അംഗം), ഗീത. മരുമക്കള്‍: ചന്ദ്രമതി, അനിത, അര്‍ചന, രവീന്ദ്രന്.
Keywords: T.P Kunhambu Puthukkai, Kasaragod, Nileshwaram, Charamam.