പുതുക്കൈ മേനിക്കോട്ടെ കെ. നാരായണന്‍ നിര്യാതനായി
Feb 2, 2013, 16:00 IST
നീലേശ്വരം: പുതുക്കൈ മേനിക്കോട്ടെ കെ. നാരായണന്‍ (72) നിര്യാതനായി. ഭാര്യ: ഗംഗാദേവി. മക്കള്‍: വനിത, സുനിത, അനിത, സവിത. മരുമക്കള്‍: വി. രാഘവന്‍ (ഫാര്‍മസിസ്റ്റ്), എന്‍.വി. ചന്ദ്രന്‍ (കെഎസ്ഇബി, ചെറുവത്തൂര്‍), രതീഷ് ചന്തേര (ഗള്‍ഫ്), പരേതനായ ശശി.
Keywords: Kasaragod, Kerala, Nileshwaram, Obituary, Malayalam News, Kerala Vartha.
Keywords: Kasaragod, Kerala, Nileshwaram, Obituary, Malayalam News, Kerala Vartha.