പുതുക്കൈയിലെ മങ്കലോട്ട് കല്യാണി നിര്യാതയായി
Apr 13, 2013, 17:09 IST
നീലേശ്വരം: പുതുക്കൈ ചേടിറോഡ് കുറ്റിയാന്തോലിലെ പരേതനായ കെ വി അച്യുതന്റെ ഭാര്യ മങ്കലോട്ട് കല്യാണി (76) നിര്യാതയായി. മക്കള്‍: വിജയന്‍, ജയന്‍, ചന്ദ്രന്‍, മോഹനന്‍, ബേബി, ശ്യാമള. മരുമക്കള്‍: ബാലാമണി, ദാക്ഷായണി, സജിത, ലജിത, രവി, പരേതനായ ശശി. സഹോദരങ്ങള്‍: കൃഷ്ണന്‍, ദാമോദരന്‍, നാരായണി, ജാനകി.
Keywords: Kerala, Nileshwaram, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.