പുത്തിഗെയിലെ കടവ് മൊയ്തീന്‍കുഞ്ഞി നിര്യാതനായി
Dec 9, 2011, 19:35 IST
കാസര്‍കോട്: പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുത്തിഗെയിലെ കടവ് മൊയ്തീന്‍കുഞ്ഞി (80) നിര്യാതനായി. കടവ് സൂപ്പിയുടെ മകനാണ്. ഭാര്യ: കുഞ്ഞലിമ്മ. മക്കള്‍: ആയിശ, ഫാത്തിമ, ഖദീജ, മറിയമ്മ, സൂപ്പി, നഫീസ, സൈനബ. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍, ഹാജബ, അബ്ദുല്ല, മുഹമ്മദ്, അബ്ദുല്‍ ഖാദര്‍ സഅദി, മുഹമ്മദ് (സൗദി).
Keywords: Kasaragod, Puthige, charamam