പുത്തിഗെ ഊജംപദവിലെ ആഇശ നിര്യാതയായി
Aug 15, 2015, 11:10 IST
പുത്തിഗെ: (www.kasargodvartha.com 15/08/2015) പുത്തിഗെ ഊജംപദവിലെ കെ.എം. മൊയ്തുവിന്റെ ഭാര്യ ആഇശ (65) നിര്യാതയായി. മക്കള്‍: ദുബൈ-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി. പ്രസിഡന്റ് കെ.എം. അയ്യൂബ്, കെ.എം. ഷരീഫ് (ദുബൈ), കെ.എം. ജബ്ബാര്‍ (ദുബൈ), കെ.എം. മുജീബ്, താഹിറ, 40 ദിവസം മുമ്പ് പ്രസവ ചികിത്സയ്ക്കിടെ മരിച്ച റാഹില.
മരുമക്കള്‍: ബി. ഹമീദ്, നാസര്‍, ആഇശ, സഫിയ, റാഹില, അവ്വാബീവി. സഹോദരങ്ങള്‍: എം.എം.കെ. ഉറുമി (മുംബൈ കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ്), എം.എം.കെ. മൊയ്തു, ഖദീജ പട് ള.
ഖബറടക്കം ശനിയാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ ഊജംപദവ് ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍നടക്കും.
Keywords: Death, Obituary, Puthige, Kasaragod, Kerala, Badar Juma Masjid, Puthige Ayisha passes away.
Advertisement: