ആചാരസ്ഥാനികന്‍ കുഴഞ്ഞു വീണു മരിച്ചു
Apr 28, 2018, 13:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 28.04.2018) ആചാരസ്ഥാനികന്‍ കുഴഞ്ഞു വീണു മരിച്ചു. കടന്നപ്പള്ളി പാണപ്പുഴയിലെ പുത്തന്‍പറമ്പില്‍ സഹദേവന്‍ കോമരം (59) ആണ് മരിച്ചത്. തൃക്കരിപ്പൂര്‍ മുച്ചിലോട്ട് ക്ഷേത്രത്തില്‍ ശനിയാഴ്ച ചടങ്ങ് നടന്നു കൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ പയ്യന്നൂര്‍ സബാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം ഞായറാഴ്ച രാവിലെ 11 മണിക്ക് സംസ്‌കരിക്കും. ഭാര്യ: സരോജിനി. ഏക മകള്‍ സന്ധ്യ. മരുമകന്‍: കണ്ണൂര്‍ വാരം സ്വദേശി സനോജ് (മിലിട്ടറി).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Trikaripur, Kasaragod, Kerala, news, Death, Obituary, Puthanparambil Sahadevan Komaram passes away.
< !- START disable copy paste -->