city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുറ­വ­ങ്കര പത്മ­നാ­ഭന്‍ നായര്‍ നിര്യാ­ത­നാ­യി

പുറ­വ­ങ്കര പത്മ­നാ­ഭന്‍ നായര്‍ നിര്യാ­ത­നാ­യി
നീലേ­ശ്വ­രം: വെള്ളി­ക്കോത്ത് സ്വദേ­ശിയും നീലേ­ശ്വ­ര­ത്തെ ആധാരം എഴു­ത്തു­കാ­ര­നു­മായിരുന്ന കണ്ണൂര്‍ അഴീ­ക്കോട്ടെ പുറ­വ­ങ്കര പത്മ­നാ­ഭന്‍ നായര്‍ (62) നിര്യാ­ത­നാ­യി.­

ഭാ­ര്യ: ടി.­എം. ഓമ­ന.­ മ­ക്കള്‍: ബിന്ദു, ഇന്ദു, സിന്ധു.­ മ­രു­മ­ക്കള്‍: ശ്രീജി­ത്ത്, നിജു (ഇ­രു­വരും ഗള്‍ഫ്). സഹോ­ദ­ര­ങ്ങള്‍: ഉണ്ണി­ക്കൃ­ഷ്ണന്‍ നായര്‍ (കോ­ഴി­ക്കോ­ട്), പി. വിനോദ് കുമാര്‍ (മെ­ഡി­ക്കല്‍ റപ്ര­സ­ന്റേ­റ്റീ­വ്, കണ്ണൂര്‍), ഇന്ദിര (ക­ണ്ണൂര്‍), ഗീത (മും­ബൈ), രാജ­ല­ക്ഷ്മി( ­സ്വാ­മി­മു­ക്ക്, ചീമേ­നി), ഉഷ (ദു­ബൈ), പരേ­ത­നായ വേണു­ഗോ­പാ­ലന്‍ നായര്‍.

Keywords:  Obituary, kasaragod, Nileshwaram, Kerala, Kannur, Azhikode, Puravangara, Pathmanabhan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia