city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുറവങ്കര ഗോവിന്ദന്‍ നായര്‍ നിര്യാതനായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 29/10/2016) അതിഞ്ഞാല്‍ മന്‍സൂര്‍ ആശുപത്രിക്കു സമീപം വ്യാപാരിയായിരുന്ന വെള്ളിക്കോത്ത് അര്‍ച്ചനയിലെ പുറവങ്കര ഗോവിന്ദന്‍ നായര്‍ (84) നിര്യാതനായി.

പുറവങ്കര ഗോവിന്ദന്‍ നായര്‍ നിര്യാതനായിഭാര്യ: പരേതയായ പി. നാരായണി അമ്മ. മക്കള്‍: പി ഗിരിജ, പി ജയചന്ദ്രന്‍ (സബ് എന്‍ജിനിയര്‍, കെ എസ് ഇ ബി പെരിയ). മരുമക്കള്‍: പുറവങ്കര ഗോപാലന്‍ നായര്‍, പി ചാന്ദ്‌നി. സഹോദരങ്ങള്‍: പി ദാമോദരന്‍ നായര്‍ (പോര്‍ക്കളം), പരേതനായ ഗോപാലന്‍ നായര്‍.

സംസ്‌കാരം ശനിയാഴ്ച രാത്രി എട്ട് മണിക്ക് തറവാട് ശ്മശാനത്തില്‍

Keywords:  Obituary, Kanhangad, Athinhal, Puravangara, Govindhan Nayar, Mansoor Hospital, Merchant, Wife, Late P Narayani, Sons, P Girija.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia