മരക്കാപ്പ് കടപ്പുറത്തെ പുഞ്ചാവി ലക്ഷ്മി നിര്യാതയായി
Nov 19, 2012, 18:35 IST
നീലേശ്വരം: മരക്കാപ്പ് കടപ്പുറത്തെ പരേതനായ കെ. കൃഷ്ണന്റെ ഭാര്യ പുഞ്ചാവി ലക്ഷ്മി (80) നിര്യാതയായി.
സംസ്കാരം തിങ്കളാഴ്ച രാവിലെ മരക്കാപ്പ് കടപ്പുറത്തെ സമുദായ ശ്മശാനത്തില്‍ നടന്നു. മക്കള്‍: രാമചന്ദ്രന് (നാഷണല്‍ ഡ്രില്ലിങ് കമ്പനി, അബുദാബി), ശകുന്തള, ചന്ദ്രിക. മരുമക്കള്‍: എം.ടി. സാമിക്കുട്ടി, രാഗിണി, പരേതനായ കുഞ്ഞിക്കണ്ണന്.സഹോദരങ്ങള്‍: മാധവന്, ശേഖരന്.
Keywords: Lakshmi, Obituary, Nileshwaram, Kasaragod, Kerala, Malayalam news