city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അമെയ് റോഡിലെ പുണ്ഡലീക കാമത്ത് നിര്യാതനായി

അമെയ് റോഡിലെ പുണ്ഡലീക കാമത്ത് നിര്യാതനായി കാസര്‍കോട്: റിട്ട.സിന്‍ഡിക്കറ്റ് ബാങ്ക് ജീവനക്കാരന്‍ അമെയ് റോഡിലെ ലളിത സദനത്തില്‍ പുണ്ഡലീക കാമത്ത് (71) (എന്‍.പി. കാമത്ത്) നിര്യാതനായി.

വിശ്വഹിന്ദു പരിഷത്ത്, സാര്‍വജനിക ഗണേശോത്സവ സമിതി, ജി.എസ്.ബി. സേവാസംഘം എന്നിവയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ: പുഷ്പലത. മക്കള്‍: നിത്യാനന്ദ, കുസുമ, രാജേഷ്, സുരേഷ്. മരുമക്കള്‍: നയന, ഗോപിനാഥ് കിണി (നോര്‍ത്ത് മലബാര്‍ ഗ്രാമീണ ബാങ്ക് പൂക്കോട് , തലശ്ശേരി), രാധിക, ശാരദ.

ശവസംസ്‌കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് പള്ളം സമുദായ ശ്മശാനത്തില്‍.

Keywords:  Obituary, Kasaragod, Kerala, Pundalika Kamath, N.P. Kamath

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia