പുഞ്ചാവി കടപ്പുറത്തെ ബത്തേരിക്കല് ബാലന് നിര്യാതനായി
Feb 14, 2013, 17:45 IST
നീലേശ്വരം: പുഞ്ചാവി കടപ്പുറത്തെ ബത്തേരിക്കല് ബാലന് (64) നിര്യാതനായി. ഭാര്യ: പുഞ്ചാവി സുലോചന.മകന്: സുഭാഷ് (അമൃത ബയോടെക്നോഴജി, വള്ളിക്കാവ്, കൊല്ലം).
Keywords: Kasaragod, Kerala, Obituary, Batherikkal Balan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.