പുല്ലൂര്‍ എടമുണ്ടയിലെ ശശി നിര്യാതനായി
May 5, 2017, 08:05 IST
പുല്ലൂര്‍: (www.kasargodvartha.com 05/05/2017) അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുല്ലൂര്‍ എടമുണ്ടയിലെ പരേതരായ ആലാമി-കല്യാണി ദമ്പതികളുടെ മകന് പി ശശി(43) നിര്യാതനായി.
മംഗളൂരു ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഭാര്യ: രതി. ആരോമല്‍ ഏകമകനാണ്. സഹോദരങ്ങള്‍: പി ഗോപാലന്, പി ചന്ദ്രന്, പി ബിനു, പി ശാരദ, പി യശോദ, പി സുധ, പി നളിനി, പി ബിന്ദു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Pullur, Hospital, Treatment, Obituary, Death, Pullur Edamunda Shashi passes away.