പുല്ലൂരിലെ സി. ജാനകി നിര്യാതയായി
Feb 6, 2016, 13:00 IST
പുല്ലൂര്‍: (www.kasargodvartha.com 06/02/2016) ഹരിപുരത്തെ റിട്ട: എസ്. ഐ പരേതനായ വി. കുഞ്ഞമ്പുവിന്റെ ഭാര്യ സി. ജാനകി (86) നിര്യാതയായി. മക്കള്‍: വി.വി. ശോഭന, വി.വി ലക്ഷ്മിക്കുട്ടി, വി.വി. ബാലകൃഷ്ണന്‍ വിമുക്ത ഭടന്‍), വി.വി. അശോകന്‍ (ഹെഡ് ക്ലര്‍ക്ക് വാട്ടര്‍ അതോറിട്ടി കാഞ്ഞങ്ങാട്), വി.വി ഇന്ദിര (അധ്യാപിക രാവണേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).
മരുമക്കള്‍: കെ. ഗോപാലന്‍ (ഓണററി ലഫ്റ്റ്‌നന്റ് മിലിട്ടറി), അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ (സി.പി.ഐ ജില്ലാ സെക്രട്ടറി) കെ.ആര്‍. അനുരാധ (അധ്യാപിക, അപ്‌സര പബ്ലിക് സ്‌കൂള്‍ കോളിയടുക്കം), എം. വി. രജനി (ഇസ്്‌ലാമിക്ക് ഹയര്‍ സെക്കന്ററി പള്ളിക്കര). സഹോദരങ്ങള്‍: സി. നാരായണി (കമ്പല്ലൂര്‍) സി. കല്യാണി (റിട്ട. ഫാര്‍മസിസ്റ്റ്) സി. കമ്മാടത്തു. സംസ്‌ക്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.

Keywords: Pullur, Kasaragod, Kerala, Death, Obituary, Pullur C.Janaki passes away.