ചൗക്കിയിലെ പുളിക്കൂര്‍ മൊയ്തീന്‍ നിര്യാതനായി
Feb 6, 2015, 09:13 IST
കാസര്‍കോട്: (www.kasargodvartha.com 06/02/2015) ചൗക്കി മലപ്പാര നവാസ് മന്‍സിലിലെ പുളിക്കൂര്‍ മൊയ്തീന്‍ (70) നിര്യാതനായി. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു അന്ത്യം. അബ്ദുല്ല-നബീസ ദമ്പതികളുടെ മകനാണ്.
ഭാര്യ: ബീഫാത്വിമ. മക്കള്‍: സഈദ്, സലാം, നവാസ്, സമീര്‍ (ഇരുവരും ദുബൈ), ബാനു, ഹമീദ, നാദിയ. മരുമക്കള്‍: അബൂബക്കര്‍ ചൗക്കി, നസീഫ് നെല്ലിക്കട്ട, ജമാല്‍ ആലംപാടി, രഹ് ന, സറീന.
ഖബറടക്കം കുന്നില്‍ രിഫാഈ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Also Read:
ലൈംഗിക രോഗങ്ങള്‍ കണ്ടെത്താനും സ്മാര്‍ട്ട് ഫോണ്‍
Keywords: Kasaragod, Kerala, died, Obituary, Pulikur, Chowki, Pulikur Moideen passes away.
Advertisement: