പുലിക്കുന്നിലെ സി.എച്ച് അബ്ദുര്‍ റഹ്മാന് നിര്യാതനായി
May 15, 2012, 17:39 IST
ചെമ്മനാട്: പുലിക്കുന്ന് ഫാത്തിമ മന്‍സിലിലെ സി.എച്ച് അബ്ദുര്‍ റഹ്മാന്(66) നിര്യാതനായി. പരേതനായ കിളിയന്ത്രിക്കല് അബ്ദുല്‍ ഖാദറിന്റെയും നഫീസയുടെയും മകനാണ്.
ഭാര്യ: ഖദീജ. മക്കള്‍: നസിയ, സാജിദ, മഅറൂഫ, അബ്ദുല്‍ ഖാദര്‍, ഷഹര്ബാന്, റിസ്വാന്, ഷിറിന് ഷഹാന.
മരുമക്കള്‍: മുനീര്‍, ഇല്ല്യാസ്. സഹോദരങ്ങള്‍: ബീഫാത്തിമ, അബ്ദുല്‍ ജലീല്‍, സൈനബ, ജമീല, പരേതയായ സാറ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് ചെമ്മനാട് ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

Keywords: Kasaragod, Chemnad, C.H Abdul Rahman.