പൈവളികെയിലെ പി എസ് മുഹമ്മദ് നിര്യാതനായി
Oct 11, 2016, 11:17 IST
പൈവളികെ: (www.kasargodvartha.com 11.10.2016) പൈവളികെയിലെ പി എസ് മുഹമ്മദ് (45) നിര്യാതനായി. ചൊവ്വാഴ്ച വൈകിട്ട് നെഞ്ചു വേദനയെ തുടര്‍ന്നായിരുന്നു അന്ത്യം. കേരള മുസ്ലിം ജമാഅത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. പരേതനായ ഷെയ്ഖ് അലി - നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: താഹിറ.
മക്കള്‍ സ്വാദിഖ് അലി (സഅദിയ വിദ്യാര്‍ത്ഥി), തൗഫീഖ്, തസ്മിയ. മൃതദേഹം ബുധനാഴ്ച രാവിലെ 11 മണിയോടെ പൈവളികെ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ജില്ലാ പ്രസിഡന്റ് ആറ്റക്കോയ തങ്ങള്‍, ബായാര്‍ മുജമ്മഅ് സാരഥി അസ്സയിദ് ബായാര്‍ തങ്ങള്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി തുടങ്ങിയവര്‍ അനുശോചിച്ചു.
എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുര്‍ റഹ് മാന്‍ സഖാഫി, പള്ളിക്കര ഖാസി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, എസ് വൈ എസ് നേതാക്കളായ സിദ്ദീഖ് സഖാഫി, സിദ്ദിഖ് ലത്വീഫി, മുസ്തഫ, റസാഖ് മദനി തുടങ്ങിയര്‍ പരേതന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
Keywords : Paivalika, Obituary, SYS, PS Muhammed, Kerala Muslim Jama ath, PS Muhammed Paivalige passes away.