city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രമുഖ വ്യാപാരി ഫിലിപ്പ് മാമ്പളളില്‍ നിര്യാതനായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 25/11/2015) വ്യാപാര പ്രമുഖനും മികച്ച കര്‍ഷകനും സാമൂഹ്യ-സാംസ്‌ക്കാരിക രംഗങ്ങളിലെ നിറ സാന്നിധ്യവുമായ പടന്നക്കാട്ടെ ഫിലിപ്പ് മാമ്പള്ളില്‍(74) നിര്യാതനായി. സംസ്‌ക്കാരം പിന്നീട് നടക്കും. ഹൃദയസംബന്ധമായ അസുഖത്തെതുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ഹൃദയാലയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച്ച രാവിലെയാണ് മരിച്ചത്. ഭാര്യ: പരേതയായ മറിയക്കുട്ടി.

പ്രമുഖ വ്യാപാരി ഫിലിപ്പ് മാമ്പളളില്‍ നിര്യാതനായിമക്കള്‍: മോളി, നാന്‍സി, ലെസിലി, ബിന്‍സി, അല്‍ഫോന്‍സ,രാജേഷ്, ജിതേഷ്(ഇരുവരും ദുബായ്). മരുമക്കള്‍: റാഫി ചെറിയപറമ്പില്‍(ദുബായ്), ജേക്കബ് പടിഞ്ഞാത്ത്(ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കണ്ണൂര്‍), വില്‍സണ്‍ പാറേക്കാട്ടില്‍(ദുബായ്), ജയിംസ് ശാസ്താംപടവില്‍(വള്ളിക്കടവ്), ബിജു തൊഴുത്തുങ്കവയല്‍(മുംബൈ), ഐനി കവലക്കാട്ട്(ദുബായ്), മഞ്ചു നമ്പ്യാപറമ്പില്‍(ദുബായ്).

സഹോദരങ്ങള്‍: അന്നമ്മ മാത്യു പുത്തന്‍പുരയില്‍, സിസ്റ്റര്‍ എമിലിയന മാമ്പള്ളില്‍(യുഎസ്എ), സിറിയക്ക് മാമ്പള്ളില്‍(കോഴിക്കോട്), ജോണ്‍ മാമ്പള്ളില്‍(പടന്നക്കാട്), വിന്‍സന്റ് മാമ്പള്ളില്‍(ഓസ്‌ട്രേലിയ). പരേതരായ മേരി ജോസഫ് മാക്കിയില്‍, ജോയി മാമ്പള്ളില്‍, സൈമണ്‍ മാമ്പള്ളില്‍.


Keywords: Obitaury, Philip Mamballil, Kasaragod, Kanhangad, Padnekad, Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia