ഒന്നര മാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകും
Jan 24, 2016, 23:00 IST
കാസര്‍കോട്: (www.kasargodvartha.com 24/01/2016) ഒന്നര മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുളിയാര്‍ മുണ്ടത്തായ ഹൗസിലെ മണിയുടെ ഭാര്യ അര്‍പിത (19) യെയാണ് മുളിയാറിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏഴ് മാസം മുമ്പാണ് മണിയും അര്‍പിതയും വിവാഹിതരായത്. ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി തിങ്കളാഴ്ച രാവിലെ പരിയാരത്തേക്ക് കൊണ്ടുപോകും.
Keywords : Kasaragod, Women, Death, Suicide, Muliyar, Hospital, House, Arpitha, Pregnant women found dead hanged.