അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഗര്‍ഭിണി മരിച്ചു
Oct 7, 2013, 09:00 IST
കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഗര്‍ഭിണി മരിച്ചു. ബേക്കല്‍ മൗവ്വലിലെ കുന്നത്തു ഹൗസില്‍ മുഹമ്മദിന്റെ ഭാര്യ മറിയംബി (30) ആണ് മരിച്ചത്. രണ്ടുമാസം ഗര്‍ഭിണിയായിരുന്നു.
തിങ്കളാഴ്ച രാവിലെ 12 മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മറിയംബിയെ ഉടന്‍ തന്നെ കാസര്‍കോട് കെയര്‍ വെല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
അലവി- ഫാത്വിമ ദമ്പതികളുടെ മകളാണ്. മക്കള്‍: ഫായിസ്, ദില്‍ഷ, ഫാത്വിമ. സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്, സാലി, മുജീബ്, ബഷീര്‍, ആരിഫ്, സൈനബ, ഷാഹിന. മൃതദേഹം മൗവ്വലിലേക്ക് കൊണ്ടുപോയി.
Also Read:
പാക് സൈനീക മേധാവി കായനി നവംബര്‍ 29ന് വിരമിക്കും
Keywords: Pregnant woman, Mariambi, Death, Hospital, kasaragod, Sisters, Brothers, Obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: