പ്രകാശ് സ്റ്റുഡിയോ സ്ഥാപകന്‍ കെ. സുന്ദര്‍ റാവു നിര്യാതനായി
Sep 10, 2013, 19:49 IST
സര്‍കോട്: പഴയകാല ആര്‍ എസ് എസ് നേതാവും പഴയ ബസ് സ്റ്റാന്‍ഡിനടുത്തെ പ്രകാശ് സ്റ്റുഡിയോ സ്ഥാപകനുമായ കെ. സുന്ദര്‍ റാവു (92) നിര്യാതനായി. കാസര്‍കോട്ടെ ആദ്യയകാല ഫോട്ടോഗ്രാഫറായിരുന്നു. നീര്‍ച്ചാല്‍ ആശ്രയ ആശ്രമം ട്രസ്റ്റി, ടൗണ്‍ ബാങ്ക് പ്രസിഡന്റ്, ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന്‍ ഭാരവാഹി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ പ്രേമലത. മക്കള്‍: ചന്ദ്രലേഖ (ഇംഗ്ലണ്ട്) , ജയപ്രകാശ് (പ്രകാശ് സ്റ്റുഡിയോ), രൂപലേഖ (ബാംഗ്ലൂര്‍), സുനില്‍ കുമാര്‍ (അമേരിക്ക), ഡോ. പൂര്‍ണിമ (ബാംഗ്ലൂര്‍). മരുമക്കള്‍: ശരന്‍ (ബോളാര്‍), കിരണ്‍ ജയപ്രകാശ്, ശോഭന്‍ കുമാര്‍ (ബാംഗ്ലൂര്‍), ഡോ. വിദ്യ (അമേരിക്ക), ശൈലേന്ദ്ര (ബാംഗ്ലൂര്‍).
Also read:
ചന്ദ്രികയ്ക്കു ബദലാകാന്‍ ഉദ്ദേശിച്ച സുപ്രഭാതം ദിനപത്രം വേണ്ടെന്നുവച്ചു

Keywords: Obituary, Kasaragod, Kerala, RSS, Leader, Sundar Rao, Prakash Studio, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: