city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പി.രാഘവന്‍ നായര്‍ നിര്യാതനായി


പി.രാഘവന്‍ നായര്‍ നിര്യാതനായി
പുല്ലൂര്‍: പുല്ലൂര്‍ സര്‍വ്വീസ് സഹകരണബേങ്ക് മുന്‍ പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായിരുന്ന വിഷ്ണുമംഗലത്തെ പി.രാഘവന്‍ നായര്‍(79) നിര്യാതനായി.

ഭാര്യ: കോമളവല്ലി. മക്കള്‍: ഇ.സുധാകരന്‍ (നേവല്‍ അക്കാദമി കൊച്ചി), ഇ. ഉണ്ണികൃഷ്ണന്‍(ഗള്‍ഫ്), സുമതികുട്ടി, രമാദേവി, പ്രീത. മരുമക്കള്‍ : ടി.നാരായണന്‍ നായര്‍ (ടാക്‌സ് കണ്‍സള്‍ട്ടന്റ്), രാജേന്ദ്രന്‍ (ബിസിനസ് കാഞ്ഞങ്ങാട്), കെ.എം.കുഞ്ഞികൃഷ്ണന്‍ നായര്‍, സാവിത്രി, സ്‌നേഹപ്രഭ (ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍). സഹോദരങ്ങള്‍: വി.കുഞ്ഞിരാമന്‍ നായര്‍(റിട്ടേര്‍ഡ് ആര്‍മി), അച്ചുതന്‍ നായര്‍ (റിട്ടേര്‍ഡ് എര്‍ഫോഴ്‌സ്), ഗോവിന്ദന്‍ നായര്‍ (റിട്ടേര്‍ഡ് നേവി), കാര്‍ത്യായനി, നാരായണി അമ്മ, സരസ്വതി (റിട്ടേര്‍ഡ് അധ്യാപിക), ലക്ഷ്മി അമ്മ, നാരായണന്‍ നായര്‍. ശവസംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് വീട്ടുവളപ്പില്‍.

Keywords: Obituary, Pullur, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia