city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാവുങ്കാലിലെ പ്രഭാകരപൈ നിര്യാതനായി

മാവുങ്കാലിലെ പ്രഭാകരപൈ നിര്യാതനായി മാവുങ്കാല്‍: നെല്ലിത്തറയിലെ പരേതരായ ജ്ഞാനദേവ പൈ-വിമലാഭായ് ദമ്പതികളുടെ മകന്‍ കെ. പ്രഭാകരപൈ (46) നിര്യാതനായി.

അവിവാഹിതനാണ്. സഹോദരങ്ങള്‍: ബാബുരാജ്, രാധിക (പുത്തൂര്‍), രേണുക(ഉടുപ്പി). മൃതദേഹം മേലാങ്കോട്ടെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

Keywords: Prabhakara Pai, Obituary, Mavungal, Kasaragod, Kerala, Malayalam news, Prabhakara pai Mavungal passes away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia