city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീലേശ്വരം കൊയാമ്പുറത്തെ പി പി യശോദ നിര്യാതയായി

നീലേശ്വരം: (www.kasargodvartha.com 11.10.2016) കോണ്‍ഗ്രസ് പ്രവര്‍ത്തകനും നീലേശ്വരം ക്ഷീരസംഘം പ്രസിഡന്റുമായ കൊയാമ്പുറത്തെ കെ എം സുകുമാരന്റെ ഭാര്യ പി പി യശോദ (64) നിര്യാതയായി. മക്കള്‍ പ്രദീപന്‍, പ്രശാന്ത് (ഇരുവരും ഗള്‍ഫ്), ഗീത.

നീലേശ്വരം കൊയാമ്പുറത്തെ പി പി യശോദ നിര്യാതയായി
മരുമക്കള്‍: ദിഷ, മോഹനന്‍. സഹോദരങ്ങള്‍: ജാനകി, നാരായണി, കാര്‍ത്യായനി, രാമകൃഷ്ണന്‍ (റെയില്‍വേ).



Keywords : Nileshwaram, Obituary, Congress, PP Yashobha. Koyamburam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia