city-gold-ad-for-blogger

പൊവ്വലിലെ സൈനബി കടവത്ത് നിര്യാതയായി

ചെര്‍ക്കള: (www.kasargodvartha 30.06.2015) തളങ്കര കടവത്ത് സ്വദേശി പൊവ്വലില്‍ താമസക്കാരിയുമായ സൈനബി കടവത്ത് (68) നിര്യാതയായി. പരേതനായ അബ്ദുല്ല ഹുസൈന്റെ ഭാര്യയാണ്. പിതാവ്: പരേതനായ അബൂബക്കര്‍. മാതാവ്: പരേതയായ ഖദീജ.

മക്കള്‍: ഖൈറുന്നിസ, നൂര്‍ജഹാന്‍, ഹുസൈന്‍ കടവത്ത്, നസീമ, ശംസുദ്ദീന്‍. മരുമക്കള്‍: സി.എച്ച്. ശാഫി, ഒ.എ. നാസര്‍, അബ്ദുല്‍ ഖാദര്‍, മിസ്‌രിയ. സഹോദരങ്ങള്‍: മറിയുമ്മ, നഫീസ, അസീസ് കടവത്ത്.

മൃതദേഹം പൗവ്വല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
പൊവ്വലിലെ സൈനബി കടവത്ത് നിര്യാതയായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Kasaragod, Kerala, Povvel, Death, Obituary, Povval Juma Masjid, Povval Zainabi Kadavathu passes away.

പൊവ്വലിലെ സൈനബി കടവത്ത് നിര്യാതയായി


Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk - Main
Web Desk - Main

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia