പൊവ്വലിലെ സൈനബി കടവത്ത് നിര്യാതയായി
Jun 30, 2015, 14:11 IST
ചെര്‍ക്കള: (www.kasargodvartha 30.06.2015) തളങ്കര കടവത്ത് സ്വദേശി പൊവ്വലില്‍ താമസക്കാരിയുമായ സൈനബി കടവത്ത് (68) നിര്യാതയായി. പരേതനായ അബ്ദുല്ല ഹുസൈന്റെ ഭാര്യയാണ്. പിതാവ്: പരേതനായ അബൂബക്കര്‍. മാതാവ്: പരേതയായ ഖദീജ.
മക്കള്‍: ഖൈറുന്നിസ, നൂര്‍ജഹാന്‍, ഹുസൈന്‍ കടവത്ത്, നസീമ, ശംസുദ്ദീന്‍. മരുമക്കള്‍: സി.എച്ച്. ശാഫി, ഒ.എ. നാസര്‍, അബ്ദുല്‍ ഖാദര്‍, മിസ്‌രിയ. സഹോദരങ്ങള്‍: മറിയുമ്മ, നഫീസ, അസീസ് കടവത്ത്.
മൃതദേഹം പൗവ്വല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Kasaragod, Kerala, Povvel, Death, Obituary, Povval Juma Masjid, Povval Zainabi Kadavathu passes away.
Advertisement: