പൂച്ചോലിലെ കെ മാധവി നിര്യാതയായി
Mar 12, 2012, 16:49 IST
തൃക്കരിപ്പൂര്‍: പൂച്ചോലിലെ പരേതനായ കെ കണ്ണന്റെ ഭാര്യ കെ മാധവി (72) നിര്യാതയായി.
മക്കള്‍: വിജയന്‍ (മെഡിക്കല്‍ റപ്രസന്റേറ്റീവ്), രാധാകൃഷ്ണന്‍ (അബൂദാബി), സുഗുണന്‍ (ബഹ്‌റിന്‍), തമ്പായി, ലളിത, കനക. മരുമക്കള്‍: ബാലന്‍ (ഷാര്‍ജ), അശോകന്‍ കാരണവര്‍, ബാബു (ബഹ്‌റിന്‍), ലളിത (ബ്ലോക്ക് ഓഫീസ്, വടകര), വിജയ്, രജിത. സഹോദരങ്ങള്‍: നാരായണന്‍ (റിട്ട. സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍), കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍ റോട്ടറി പ്രസിഡന്റ്), ബാലകൃഷ്ണന്‍, കുമ്പ, അമ്മിണി, പാറു.

Keywords: Kasaragod, Trikaripur, Poochol.