city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൂച്ചക്കാട്ടെ കപ്പണ മൊയ്തു നിര്യാതനായി

പൂച്ചക്കാട്ടെ കപ്പണ മൊയ്തു നിര്യാതനായി
പള്ളിക്കര: പൂച്ചക്കാട് മുസ്ലിം ജമാഅത്ത് മുന്‍ പ്രസിഡന്റും, പഴയകാല കര്‍ഷകനുമായ കപ്പണ മൊയ്തു(85) നിര്യാതനായി. മംഗലാപുരം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പരേതനായ കപ്പണ അന്തുഞ്ഞിയുടെ മകനാണ്.
ഭാര്യ: ഖദീജ ചിത്താരി. മക്കള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഹമീദ്, നഫീസ, ഹലീമ, ഫൗസിയ. മരുമക്കള്‍: അബ്ദുര്‍ റഹ്മാന്‍ ഹദ്ദാദ് നഗര്‍, ഹംസ ഹദ്ദാദ് നഗര്‍, ഹംസ കല്ലിങ്കാല്‍, ആയിഷ മഠത്തില്‍. ഖബറടക്കം പൂച്ചക്കാട് ജമാഅത്ത് ഖബര്‍സ്ഥാനില്‍.

Keywords: Kasaragod, Pallikara, Poochakkad.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia