city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൂച്ചക്കാട്ടെ അബ്ദുല്‍ റഹ് മാന്‍ നിര്യാതനായി

പള്ളിക്കര: (www.kasargodvartha.com 22.01.2017) പൂച്ചക്കാട്ടെ പരേതനായ മമ്മുഞ്ഞിയുടെ മകന്‍ അബ്ദുര്‍ റഹ് മാന്‍ (63) നിര്യാതനായി. മുസ്്‌ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു. പൂച്ചക്കാട് മുസ്്‌ലിം ലീഗ് പ്രസിഡണ്ട്, റൗളത്തുല്‍ ഉലൂം മദ്രസ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

മാതാവ്: നഫീസ. ഭാര്യ: സൈനബ. മക്കള്‍: അറഫാത്ത്, മുഹമ്മദ് (ഇരുവരും ദുബൈ), ശംഷാബി, റഹ്്മത്ത്, അസ്‌നിഫ. മരുമക്കള്‍: നസീമ, ഹമീദ് ചട്ടഞ്ചാല്‍, താജുദ്ദീന്‍ കളനാട്, ജാസിം പൂച്ചക്കാട്. സഹോദരങ്ങള്‍: നാസര്‍, ഫാത്തിമ, അയിഷാബി, കമറുന്നിസ, പരേതനായ ഷാഹുല്‍.

പൂച്ചക്കാട്ടെ അബ്ദുല്‍ റഹ് മാന്‍ നിര്യാതനായി


Keywords:  Obituary, Pallikara, Death, Muslim-league, Abdul Rahman, Poochakkad Abdul Rahman passed away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia