പൂച്ചക്കാട് തെക്കുപുറത്തെ ഖദീജ നിര്യാതയായി
Mar 22, 2016, 11:11 IST
പളളിക്കര: (www.kasargodvartha.com 22/03/2016) പൂച്ചക്കാട് തെക്കുപുറം കെ എച്ച് ഹൗസിലെ കുഞ്ഞിപ്പള്ളി ഹസൈനാറിന്റെ ഭാര്യ ഖദീജ (65) നിര്യാതയായി.
മക്കള്‍: മുഹമ്മദ് കുഞ്ഞി (അബുദാബി), ഹമീദ് (കുവൈത്ത്), അബ്ദുല്ല, റംല, സീനത്ത്. മരുമക്കള്‍: ഫാത്വിമ, ഫൗസിയ, മിസ്‌രിയ, ശംസുദ്ദീന്‍, മുഹമ്മദ് കുഞ്ഞി, സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്‍, അബ്ദുല്‍ ഖാദര്‍, യൂസഫ്, ഫാത്വിമ, പരേതയായ ഹലീമ.
ഖബറടക്കം ചൊവ്വാഴ്ച ഉച്ചയോടെ തെക്കുപുറം മുഹ് യുദ്ദീന്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Pallikara, Obituary, Kerala, Poochakadu, Poochakadu Thekkupuram Khadeeja passes away