പോലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു മരിച്ചു
Mar 30, 2015, 22:25 IST
കാസര്‍കോട്: (www.kasargodvartha.com 30/03/2015) പോലീസ് ഉദ്യോഗസ്ഥന്‍ വീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു. ചിറ്റാരിക്കാല്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ വിദ്യാനഗര്‍ നെല്‍ക്കളയില്‍ താമസക്കാരനായ വി.കെ. ധര്‍മപാലനാണ് (42) മരിച്ചത്.
തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ നെല്‍ക്കളയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യയുടേയും കുട്ടികളുടേയും നിലവിളികേട്ട് ഉടന്‍തന്നെ അയല്‍വാസികളും മറ്റുംചേര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊളത്തൂര്‍ വലിയവീട്ടില്‍ വെളിഞ്ചന്-ചിരുത ദമ്പതികളുടെ മകനാണ്. ഭാര്യ: ലൈല. മക്കള്‍: കീര്‍ത്ഥ, മയൂഖ. സഹോദരങ്ങള്‍: രാമചന്ദ്രന്‍, രാഘവന്‍, ശ്യാമള, ബേബി, സുഭദ്ര, ഉത്തര. മരണവിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം ആശുപത്രിയിലെത്തിയിരുന്നു.

Keywords: Police Office, Dies, Obituary, Chittarikkal, Vidya Nagar, , Kasaragod, Kerala, Dharmapalan, Police officer dies after cardiac arrest.
Advertisement: