നീലേശ്വരത്തെ പൊക്കന്‍ നിര്യാതനായി
Mar 13, 2013, 14:05 IST
നീലേശ്വരം: തെങ്ങുകയറ്റ തൊഴിലാളിയായ കിനാനൂരിലെ പുതിയാനം വളപ്പില്‍ പൊക്കന്‍ (85) നിര്യാതനായി.
ഭാര്യ: പാറ്റ. മക്കള്‍: രാമചന്ദ്രന്‍, സുധാകരന്‍ (ചായോത്ത് ക്ഷീരോല്‍പാദക സഹകരണ സംഘം). മരുമക്കള്‍: സതി (അരയി), ഷിബി (കുറുഞ്ചേരി). സഹോദരങ്ങള്‍: കാരിച്ചി, പരേതരായ ചെറൂഞ്ഞി, ഉണ്ടച്ചി, വെള്ളച്ചി.
Keywords: Pokkan, Obituary, Nileshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News