കല്ലുവെട്ടുകാരന്‍ ജോലിസ്ഥലത്തു കുഴഞ്ഞുവീണു മരിച്ചു
Feb 7, 2015, 10:22 IST
കാസര്‍കോട്: (www.kasargodvartha.com 07/02/2015) കര്‍ണാടക ബാഗല്‍കോട്ട് സ്വദേശിയായ കല്ലുവെട്ടു തൊഴിലാളി ജോലിസ്ഥലത്തു കുഴഞ്ഞുവീണു മരിച്ചു. പൊയ്‌നാച്ചി കൂട്ടപ്പനയില്‍ താമസിക്കുന്ന റുദ്ദാറപ്പ (28) എന്നയാളാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ മയിലാട്ടിയിലെ കല്‍പ്പണയില്‍ കല്ലുമുറിക്കുന്നതിനിടെ കുഴഞ്ഞുവീണ റുദ്ദാറപ്പയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
Also Read:
ലൈംഗീക അവയവത്തില്‍ കത്തികുത്തിയിറക്കി യുവാവ് ആത്മഹത്യ ചെയ്തു
Keywords: Kasaragod, Kerala, died, Obituary, Job, Hospital,
Advertisement: