city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൊടിപ്പള്ളം അമ്പാടി കാരണവര്‍ നിര്യാതനായി

ബദിയടുക്ക: കുമ്പഡാജെ പൊടിപ്പള്ളത്തെ ശ്രീ ചീരുംബാ ഭഗവതി ക്ഷേത്രം കാരണവര്‍ അമ്പാടി കാരണവര്‍(86) നിര്യാതനായി. കിന്നിംഗാര്‍ കനകക്കോടി സ്വദേശിയാണ്.

1968 മുതല്‍ ക്ഷേത്ര പരിധിയിലെ 300 വില്ല് കാരണവരായിരുന്നു. മൃതദേഹം ക്ഷേത്ര പരിസരത്ത് സംസ്‌കരിച്ചു. ഭാര്യ: ശ്രീമതി. മക്കള്‍: ശാരദ, രാജീവി, സുഗന്ധി, രാഘവന്‍, സുരേഷ്, ബേബി, സ്വപ്ന.

പൊടിപ്പള്ളം അമ്പാടി കാരണവര്‍ നിര്യാതനായി ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Badiyadukka, Temple, Obituary, kasaragod, Kerala, Podippalam Ambadi Karanavar passes away

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia