ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന യു കെ ജി വിദ്യാര്‍ത്ഥിനി മരിച്ചു
Sep 19, 2016, 18:13 IST
കാസര്‍കോട്: (www.kasargodvartha.com 19/09/2016) ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന യു കെ ജി വിദ്യാര്‍ത്ഥിനി മരിച്ചു. കരിച്ചേരി മീത്തല്‍ വീട്ടിലെ സി. രാമകൃഷ്ണന്‍- വി. പ്രസന്ന ദമ്പതികളുടെ മകള്‍ ശിഖ (അഞ്ച്)യാണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് 20 ദിവസത്തോളമായി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പെരിയാട്ടടുക്കം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ശിഖ. ഏക സഹോദരി വൈഗ (മൂന്ന്).
പെരിയാട്ടടുക്കം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ശിഖ. ഏക സഹോദരി വൈഗ (മൂന്ന്).
Keywords: Kasaragod, Kerala, Death, Obituary, Student, Pneumonia: UKG Student dies, Hospital, Mangaluru, treatment.