city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആറുമാസം പ്രായമുള്ള പിഞ്ചു കുഞ്ഞ് നുമോണിയ ബാധിച്ച് മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 27.01.2017) കാസര്‍കോട്: ആറുമാസം  പ്രായമുള്ള പിഞ്ചു കുഞ്ഞ് ന്യുമോണിയ ബാധിച്ച് മരിച്ചു. തളങ്കര ബാങ്കോട്ടെ റഹ് മത്ത് മന്‍സിലില്‍ അബ്ദുര്‍ റഹ് മാന്‍അൗഫ് - ആമിന ഈമാന്‍ കോളിയാട് ദമ്പതികളുടെ മകന്‍ മുഹമ്മദ് ആണ് മരിച്ചത്.

മംഗളൂരു ഇന്‍ഡ്യാന ആശുപത്രിയില്‍ വെച്ച് വെള്ളിയാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ന്യുമോണിയ ബാധിച്ച് രണ്ട് മാസമായി മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സഹോദരങ്ങള്‍: അബ്ദുല്ല സൗദ്, ഫാത്തിമത്ത് അയാന. ഖബറടക്കം മാലിക് ദിനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വെള്ളിയാഴ്ച രാത്രിയോടെ നടന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

ആറുമാസം പ്രായമുള്ള പിഞ്ചു കുഞ്ഞ് നുമോണിയ ബാധിച്ച് മരിച്ചു


Keywords:  Kasaragod, Obituary, kasaragod, Death, Thalangara, Bangod, Baby,  Top Headlines, Kerala, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia